Pages

 

സംരംഭക ബോധവത്ക്കരണ പരിപാടി (EAP)

സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ലഭ്യമായ വിവിധ അവസരങ്ങളെയും സൗകര്യങ്ങളെയും പരിചയപ്പെടുത്തുന്നതിന് വേണ്ടി ബ്ലോക്ക്‌ പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, മുൻസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു ഏകദിന ശില്‍പ്പശാല ആണ് സംരംഭക ബോധവല്‍ക്കരണ പരിപാടി. ഇത് കൂടാതെ വിവിധ ഐ.ടി കള്‍, കോളേജുകള്‍, പോളിടെക്നിക്കുകള്‍, എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സംരംഭക സംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതിന്‍ ഇത്തരം സ്ഥാപനങ്ങളിലും സംരംഭക ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു വരുന്നു.