സംരംഭകത്വ വികസന പരിപാടി (EDP)

സംരംഭകരെ അവരുടെ സംരംഭം വിജയകരമായി ആരംഭിക്കാനും, പ്രവര്‍ത്തിപ്പിക്കാനും, മാനേജ് ചെയ്യാനും, വികസിപ്പിക്കാനും ആയി പ്രാപ്തരാക്കുന്നതിന് വേണ്ടി 30 സംരംഭകരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ജില്ലാ തലത്തില്‍ നടത്തുന്ന 15 ദിവസത്തെ പരിശീലന പരിപാടി ആണ് സംരംഭകത്വ വികസന പരിപാടി അതാത് മേഘലകളിലെ വിദ്ധഗ്തരെയും അധ്യാപകരെയും ഉള്‍ക്കൊള്ളിച്ചാണ് ഈ പരിശീലന പരിപാടി നടത്തി വരുന്നത്.