MSME അവാർഡ്

സംസ്ഥാനത്ത് എംഎസ്എംഇ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭകർക്ക് എല്ലാ വർഷവും മികച്ച സംരംഭത്തിനുള്ള പുരസ്ക്കാരം നൽകിവരുന്നു. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിലെ മികച്ച പ്രകടനത്തിന് സംരംഭകർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അവാർഡ് ജേതാക്കൾക്ക് നൽകുന്ന അവാർഡിന്റെയും ക്യാഷ് അവാർഡിന്റെയും വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്:

സംസ്ഥാനതല അവാർഡ്
ക്രമനമ്പർ അവാർഡ് ക്യാഷ് പ്രൈസ് (രൂപയില്)
1 മികച്ച സംരംഭകർക്കുള്ള അവാർഡ് (പൊതുവിഭാഗം )
100,000.00
2 മികച്ച വനിതാ സംരംഭകർക്കുള്ള അവാർഡ്
50,000.00
3
മികച്ച SC/ST സംരംഭകർക്കുള്ള അവാർഡ്
50,000.00

ജില്ലാതല അവാർഡ്
ക്രമനമ്പർ അവാർഡ് ക്യാഷ് പ്രൈസ് (രൂപയില്)
1 മികച്ച സംരംഭകർക്കുള്ള അവാർഡ് (പൊതുവിഭാഗം )
50,000.00
2 മികച്ച വനിതാ സംരംഭകർക്കുള്ള അവാർഡ്
25,000.00
3
മികച്ച SC/ST സംരംഭകർക്കുള്ള അവാർഡ്
25,000.00