ക്ലസ്റ്റർ വികസന പദ്ധതി

സൂക്ഷ്മ ചെറുകിട മേഖലയിൽ ഉത്പാദന ക്ഷമതയും, കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് ക്ലസ്റ്റർ വികസന പദ്ധതി നടപ്പാക്കി വരുന്നത്. ഒരു പ്രദേശത്ത് സമാന മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ ഒരുമിപ്പിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.