പിപിപി മോഡിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ:

വ്യാവസായിക വികസനത്തിന് ഭൂമിയുടെ ദൗർലഭ്യം ഒരു പ്രധാന തടസ്സമായി തുടരുന്നതിനാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പി.പി.പി പദ്ധതി സ്പോൺസർ ചെയ്യാൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.  ഈ സ്കീമിന് കീഴിൽ, തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാവസായിക ഭൂമിയിൽ എസ്.ഡി.എഫ് നിർമ്മിക്കും.