നിക്ഷേപക സംഗമം

താലൂക്ക് തലത്തിലും, ജില്ലാ തലത്തിലും ഉയര്‍ന്നുവരുന്ന നിക്ഷേപകർ, നിലവിലുള്ള സംരംഭകർ, ധനകാര്യ സ്ഥാപനങ്ങൾ, സമാന വകുപ്പുകൾ, മറ്റ് ഏജൻസികൾ എന്നിവ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനുള്ള ഏകദിന ശിൽപശാലയാണ് നിക്ഷേപക സംഗമങ്ങൾ.