സ്വകാര്യതാ നയം

സൈറ്റ് സന്ദർശന വിവരങ്ങൾ : സ്ഥിതിവിവരകണക്കുകളുടെ ശേഖരണാർത്ഥം, ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്നവരുടെ ഇന്റർനെറ്റ് സേവനദാതാക്കളുടെ ഐ.പി. മേൽവിലാസം, ഡൊമെയിൻ നെയിം എക്സ്റ്റെൻഷൻ, ബ്രൗസർ ഏജന്റ്, സന്ദർശന തീയതിയും സമയവും, ഏതൊക്കെ പേജുകൾ സന്ദർശിച്ചു, ഏതൊക്കെ രേഖകൾ ഡൗൺലോഡ് ചെയ്തു, ഏത് വെ ബ് പേജിൽ നിന്ന് ഈ പോർട്ടലിലേക്ക് സന്ദർശനം നടത്തി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതാണ്. നിയമ നിർവ്വഹണ സംവിധാനങ്ങൾ ആവശ്യപ്പെടുമ്പോൾ അല്ലാതെ ഈ വെബ് പോർട്ടൽ സന്ദർശിക്കുന്നവരുടെ ബ്രൗസിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു വിധത്തിലുമുള്ള വിവരങ്ങൾ ഈ സൈറ്റിൽ ശേഖരിക്കുന്നതല്ല.