വ്യവസായ വികസന മേഖലകൾ/പ്ലോട്ടുകൾ
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്, മാത്രമല്ല ആകെ ഭൂവിസ്തൃതി ഇവിടത്തെ ജനങ്ങൾക്ക് മതിയായ താമസസൗകര്യം നൽകാൻ പോലും അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഭൂമി അത്യാവശ്യമുള്ള ആളുകൾക്ക് പോലും ലഭ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ. ആവാസവ്യവസ്ഥയ്ക്കും സസ്യജാലങ്ങൾക്കും ഒരു ഭീഷണിയായി ചിത്രീകരിക്കപ്പെട്ടതുമൂലം പാർപ്പിട പ്രദേശങ്ങളിലോ അതിന്റെ പരിസരങ്ങളിലോ നടക്കുന്ന വ്യാവസായിക പ്രവർത്തനങ്ങൾ മറ്റ് ജീവിത മേഖലകളിൽ നിന്ന് പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാകുന്നു. മറുവശത്ത്, ഭൂമി താരതമ്യേന ലഭ്യമായ മറ്റു പ്രദേശങ്ങളിൽ, വൈദ്യുതി, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ രൂക്ഷമായ അപര്യാപ്തത നേരിടുന്നു. ഈ പോരായ്മകങ്ങൾക്കുള്ള പരിഹാര നടപടികളായാണ് വ്യവസായ വികസന മേഖലകൾ/ വ്യവസായ വികസന പ്ലോട്ടുകൾ (വ്യവസായ എസ്റ്റേറ്റുകൾ, DA/DP) രൂപീകൃതമായിട്ടുള്ളത്.
വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന 10 വ്യാവസായിക വികസന മേഖലകൾ, 25 വ്യാവസായിക വികസന പ്ലോട്ടുകൾ, 2 കയർ പാർക്കുകൾ, ഒരു ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ വ്യവസായ വാണിജ്യ ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. ആയത് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
നിലവിൽ DA/DP-കളിലെ ഭൂമി സംരംഭകർക്ക് അനുവദിക്കുന്നത് സർക്കാർ ഉത്തരവുകൾ GO(MS) നമ്പർ 60/2013/ID തീയതി: 10.06.2013, GO(MS) നമ്പർ 110/2013/ID തീയതി: 13.09.2013, GO(MS) നമ്പർ 17/2016/ID തീയതി: 30.01.2016 പ്രകാരമുള്ള ലീസ് നിയമങ്ങൾ പ്രകാരമാണ്.
ജില്ലാതല വ്യവസായ ഭൂമിയുമായി ബന്ധപ്പെട്ട ഉത്തരവുകൾ:
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഓർഡറുകളും അതത് മൈക്രോ സൈറ്റുകൾക്ക് കീഴിൽ പ്രസിദ്ധീകരിക്കുന്നു - ജില്ലാ വ്യവസായ കേന്ദ്രങ്ങൾ - ഇൻഫ്രാസ്ട്രക്ചർ- ഓർഡറുകൾ & സർക്കുലറുകൾ.
ഡി.എ/ഡി.പി കളിലെ ഒഴിവുള്ള സ്ഥലങ്ങളുടെ വിവരം | ||||
ക്രമ നം | ജില്ല | ഡി.എ/ഡി.പി യുടെ പേര് | വിസ്തൃതി (ഏക്കർ) | അലോട്ട്മെന്റിനായി ഒഴിവുള്ള സ്ഥലം (ഏക്കർ) |
1 | തിരുവനന്തപുരം | ഡി.എ വേളി | 108.64 | 1.81 |
2 | ആലപ്പുഴ | കയർ പാർക്ക് 1 ചേർത്തല | 23.4 | 1.6 |
3 | ഡി.എ അരൂർ | 62.9 | 3.69 | |
4 | തൃശൂർ | വരവൂർ (പുതിയത്) | 8.55 | 8.55 |
5 | പാലക്കാട് | ഡി.പി. കപ്പൂർ | 18.26 | 3.93 |
6 | കോഴിക്കോട് | കട്ടിപ്പാറ (പുതിയത്) | 20.43 | 20.43 |
7 | കാസർകോട് | ഡി.എ അനന്തപുരം | 108 | 7.32 |
മടിക്കൈ (പുതിയത്) | 99.98 | 99.98 | ||
ആകെ | 147.31 |
സർവ്വേ സ്‌കെച്ചുകൾ
ക്രമ നം | ജില്ല | നം | ഡി.എ/ഡി.പി യുടെ പേര് | സർവേ മാപ്പ് ഡൗൺലോഡ് |
1 |
തിരുവനന്തപുരം | 1 | ഡി.പി മൺവിള | AutoCAD File Download AutoCAD File Download |
2 | ഡി.എ വേളി | AutoCAD File Download 1 Auto CAD File Download 2 Sheet No.1 JPEG Download jpg Download Sheet No.3 jpg Download Sheet No.4 jpg Download | ||
2 |
കൊല്ലം | 1 | ഡി.എ ചാത്തന്നൂർ | PDF Download |
PDF Download | ||||
2 | ഡി.പി മുണ്ടയ്ക്കൽ | PDF Download | ||
3 |
പത്തനംതിട്ട | 1 | ഡി.പി കുന്നംതാനം | AutoCAD File Download |
4 |
ആലപ്പുഴ | 1 | ഡി.എ.കൊല്ലകടവ് | PDF Download Available |
2 | ഡി.പി ചെങ്ങന്നൂർ | PDF Download Available | ||
3 | ഡി.പി. പുന്നപ്ര | PDF Download Available | ||
4 | കയർ പാർക്ക് - I | PDF Download Available | ||
5 | കയർ പാർക്ക് - II | PDF Download Available | ||
6 | ഡി.എ. അരൂർ | PDF Download Available | ||
5 |
കോട്ടയം | 1 | ഡി.പി - അതിരമ്പുഴ | AutoCAD File Download |
2 | ഡി.പി - പൂവൻതുരുത്ത് | AutoCAD File Download | ||
3 | ഡി.പി - വൈക്കം | AutoCAD File Download | ||
6 |
ഇടുക്കി | 1 | ഡി.പി മുട്ടം | Download Available |
7 |
എറണാകുളം | 1 | ഡി എ എടയാർ | AutoCAD File Download |
2 | ഡി.എ ആലുവ | Download Available Document 1 Document 2 Document 3 Document 4 | ||
3 | ഡി.എ വാഴക്കുളം | Download Available Document 1 Document 2 Document 3 Document 4 | ||
4 | ഡി.എ അങ്കമാലി | 4 Pdf files - Zip file download | ||
5 | ഡി.പി അങ്കമാലി | |||
6 | ഡി.പി കളമശ്ശേരി | PDF Available | ||
8 |
തൃശൂർ | 1 | കുന്നംകുളം | AutoCAD File Download |
2 | വേളക്കോട് | AutoCAD File Download | ||
3 | പുഴക്കൽ പാടം | AutoCAD File Download | ||
4 | ഡി.എ/ഡിസി - വരവൂർ | AutoCAD File Download | ||
5 | അയ്യൻകുന്ന് | AutoCAD File Download | ||
6 | അത്താണി | AutoCAD File Download | ||
9 |
പാലക്കാട് | 1 | എൻ.ഐ.ഡി.എ കഞ്ചിക്കോട് | NIDA Group Sktech Sheet No1 AutoCAD File Sheet No2 AutoCAD File Sheet No3 AutoCAD File Sheet No 3-1 AutoCAD File |
2 | ഐ.ഡി.എ പുതുശ്ശേരി | AutoCAD File Download | ||
3 | ഡി.പി കപൂർ | AutoCAD File Download | ||
4 | ഡി.പി കൊപ്പം (6.53 കയ്യേറ്റം) | AutoCAD File Download | ||
5 | ഡി.പി ഷൊർണൂർ | AutoCAD File Download | ||
10 |
മലപ്പുറം | 1 | എഫ്.ഐ.ഇ, പയ്യനാട് | AutoCAD File Download |
11 |
കോഴിക്കോട് | 1 | വെസ്റ്റ് ഹിൽ ഡി.പി | AutoCAD File Download |
2 | കട്ടിപ്പാറ ഡി.പി | AutoCAD File Download | ||
12 | വയനാട് | ഇല്ല | ||
13 | കണ്ണൂർ | 1 | ആന്തൂർ ഐ.ഡി.പി | AutoCAD File Download 1 AutoCAD File Download 2 AutoCAD File Download 3 |
14 | കാസർകോട് | 1 | ഡി.പി അനന്തപുരം | PDF Download Available |
2 | ഡി.എ അനന്തപുരം | PDF Download Available | ||
3 | ചട്ടഞ്ചാൽ | PDF Download Available | ||
4 | ഡി.പി മടിക്കൈ (പുതിയത്) |