മുള
മുളയധിയധിഷ്ഠിത വ്യവസായങ്ങളുടെ വികസനം സംസ്ഥാന ബാംബൂമിഷന്‍റേയും, കേരളാസ്റ്റേറ്റ് ബാംബൂ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റേയും മേല്‍നോട്ടത്തില്‍ മുളയധിയധിഷ്ഠിത വ്യവസായങ്ങളുടെ വികസനമാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
ഇതിന്‍റെ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നു.
- കരകൗശല വിദഗ്ധര്‍ക്ക് വൈവിധ്യമായ മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം നടത്തുക.
- ബാംബൂ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ദേശീയ അന്തര്‍ദേശീയ പരിപാടികള്‍ സംഘടിപ്പിക്കുക.
- ബാംബൂവിന്‍റെ വിതരശൃംഖല വികസിപ്പിച്ച് സംസ്കരണ കേന്ദ്രങ്ങളും, വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കുക.
- ആവശ്യമനുസരിച്ചുള്ള പരിശീലനങ്ങള്‍ നടത്തുക
- പൊതുസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക
- അന്തര്‍ദേശീയ പങ്കാളിത്തമുള്ള ڇകേരളാബാംബൂഫെസ്റ്റ്ڈ സംഘടിപ്പിക്കുക.
- മേഖലയുടെ നവീകരണത്തിനുള്ള കൈത്താങ്ങ് സഹായം നല്‍കുക.