ബീഡി

കേരളത്തിന്‍റെ ബീഡി മേഖലയില്‍ ദിനേശ് ബീഡിക്ക് വളരെ പ്രധാന പങ്കാണുള്ളത്. ബീഡി ഉത്പാദനവും, ഉപയോഗവും നിയന്ത്രിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയില്‍ പണിയെടുത്തിരുന്നവരുടെ പുനരധിവാസം ഒരു പ്രധാന ദൗത്യമാണ്. ബീഡി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകതരണ സ്ഥാപനമായ ദിനേശ് ബീഡി, വൈവിധ്യവല്‍ക്കരണം വഴി മറ്റുമേഖലകളായ തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങഅങള്‍, ഭക്ഷ്യസംസ്കരണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, കറി പൗഡര്‍. കമ്പ്യൂട്ടര്‍ ട്രയിനിംഗ് തുടങ്ങിയ മേഖലകളിലേക്ക് പഴയ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്..