preview
 


ശ്രീ. എസ്. ഹരികിഷോർ ഐഎഎസ് (2008 ബാച്ച് ഐഎഎസ്)

വിദ്യാഭ്യാസം

  • ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കണ്ണൂർ
  • എം.ടെക് (മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജി) കാൺപൂർ ഐഐടി

ബന്ധപ്പെടുക

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, മൂന്നാം നില, വികാസ് ഭവൻ, തിരുവനന്തപുരം.
ഇ-മെയിൽ : This email address is being protected from spambots. You need JavaScript enabled to view it.
ഫേസ് ബുക്ക് പേജ്
ലിങ്ക്ഡ്ഇൻ പേജ്

നിർവ്വഹിച്ച ചുമതലകൾ

വ്യവസായ വാണിജ്യ ഡയറക്ടർ (ജൂലൈ 2021 - തുടരുന്നു)
  • വിവര- പൊതു ജനസമ്പർക്ക വകുപ്പ് ഡയറക്ടർ (അധിക ചുമതല) (ഒക്‌ടോബർ 2020 - തുടരുന്നു)
  • ഡയറക്ടർ, മൈനിംഗ് & ജിയോളജി വകുപ്പ് (അധിക ചുമതല)( നവംബർ 2021- തുടരുന്നു)
എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ (ഓഗസ്റ്റ് 2016 - ജൂലൈ 2021)
  • അഡീഷണൽ സെക്രട്ടറി, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് (അധിക ചുമതല) (ഫെബ്രുവരി 2021 - ജൂലൈ 2021)
  • സിഇഒ, ലൈഫ് മിഷൻ (അധിക ചുമതല) (ജൂൺ 2018 - ജൂൺ 2018)
ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് (ഓഗസ്റ്റ് 2012 - മാർച്ച് 2014)
  • ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് (അധിക ചുമതല) (ഓഗസ്റ്റ് 2012 - ഓഗസ്റ്റ് 2013)
  • ഡയറക്ടർ, വിനോദ സഞ്ചാര വകുപ്പ് (അധിക ചുമതല) (മെയ് 2013 - മാർച്ച് 2014)
  • ഡയറക്ടർ, ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ (അധിക ചുമതല) (മെയ് 2013 - മാർച്ച് 2014)
  • മാനേജിംഗ് ഡയറക്ടർ, KTDC (അധിക ചുമതല) (മെയ് 2013 - ഓഗസ്റ്റ് 2013)
സബ് കളക്ടർ, മാനന്തവാടി (ജൂലൈ 2011 - ഓഗസ്റ്റ് 2012)
സബ് കളക്ടർ, ചെങ്ങന്നൂർ (ഓഗസ്റ്റ് 2010 - ജൂലൈ 2011)
അസിസ്റ്റന്റ് കളക്ടർ, കൊല്ലം (ജൂൺ 2009 - ജൂൺ 2010)