Heading

content

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ യു.എ.ഇ യിലെ ദുബായിൽ സംഘടിപ്പിച്ച ‘വേൾഡ് എക്സ്പോ 2020’-ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇന്ത്യ പവലിയൻ ഒരുക്കിയിരുന്നു. പ്രസ്തുത പവലിയനിൽ കേരളത്തിൽ നിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 2022 ഫെബ്രുവരി 4 മുതൽ 10 വരെ നടന്ന ‘കേരളവാരം’ ബഹു. കേരള മുഖ്യമന്ത്രി, യു.എ.ഇ ക്യാബിനറ്റ് മന്ത്രിയും ‘വേൾഡ് എക്സ്പോ 2020’ കമ്മീഷണർ ജനറലുമായ ശ്രീ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു. click here 


fgf