ദുബായ് എക്‌സ്‌പോ 2020-ലെ കേരള പവിലിയൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി 05.02.2022 ന് ഉദ്ഘാടനം ചെയ്‌തു. കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.