എം.എസ്.എം.. ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം അക്നോളെജ്മെന്റ് ഫയൽ ചെയ്ത യൂണിറ്റുകളുടെ എണ്ണം

ക്രമ നം

ജില്ല

യൂണിറ്റുകളുടെ എണ്ണം (2021 ഡിസംബർ വരെ)

ഉദ്ദേശിക്കുന്ന നിക്ഷേപം (കോടി രൂപ)

1

തിരുവനന്തപുരം

1738

279.27

2

കൊല്ലം

1599

162.35

3

പത്തനംതിട്ട

574

71.40

4

ആലപ്പുഴ

591

114.04

5

കോട്ടയം

852

166.58

6

ഇടുക്കി

367

84.76

7

എറണാകുളം

2264

743.66

8

തൃശ്ശൂർ

2366

396.67

9

പാലക്കാട്

846

294.22

10

മലപ്പുറം

2006

344.74

11

കോഴിക്കോട്

1061

192.88

12

വയനാട്

236

44.54

13

കണ്ണൂർ

947

156.97

14

കാസറഗോഡ്

460

106.83

ആകെ

15907

3158.92