പദ്ധതി നിർവഹണ പുരോഗതി

2021-22 വാർഷിക പദ്ധതി
2022 ഫെബ്രുവരി 1 വരെയുള്ള പദ്ധതി നിർവഹണ പുരോഗതി
ക്രമ നം പദ്ധതി കോഡ് പദ്ധതിയുടെ പേരും, ശീർഷകവും ബജറ്റ് വിഹിതം
(ലക്ഷം രൂപ)
ചെലവ്
(ലക്ഷം രൂപ)
ശതമാനം
1 VSI 007 നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ ആധുനികീകരണം -XXXVII-2851-00-101-96 75 27.38 36.51
2 VSI 008 സംരംഭക സഹായ പദ്ധതി -XXXVII-2851-00-102-84 (1) 6500 4683.87 72.06
3 VSI 008 (1) സംരംഭക സഹായ പദ്ധതി-XXXVII-2851-00-102-84 (2) 235 4.91 2.09
4 VSI 010 വൈദഗ്ദ്ധ്യ വികസന പരിപാടി-XXXVII-2851-00-1-93 500 436.38 87.28
5 VSI 030 കരകൗശല മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള സഹായം-XXXVII-4851-00-104-99 50 50 100
6 VSI 031 കരകൗശല മേഖലയിൽ പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കൽ-XXXVII-2851-00-104-86 50 25 50
7 VSI 163 ക്ലസ്റ്റർ വികസന പദ്ധതി (80% CSS)-XXXVII-4851-00-101-93 (2) 400 0 0
8 VSI 200 വാണിജ്യ വികസനം -XXXVII-2851-00-4-99 700 666 95.14
9 VSI 262 നിലവിലുള്ള വികസന ഏരിയ/ വികസന പ്ലോട്ടുകളുടെ പശ്ചാത്തല വികസനം -XXXVII-2851-00-101-92 200 49.42 24.71
10 VSI 262 (1) നിലവിലുള്ള വികസന ഏരിയ/ വികസന പ്ലോട്ടുകളുടെ പശ്ചാത്തല വികസനം-XXXVII-4851-00-101-86 800 307.35 38.42
11 VSI 264 ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ( സംസ്ഥാന വിഹിതം)-XXXVII-4851-00-101-90 1000 354.59 35.46
12 VSI 269 മുള വ്യവസായ വികസനംs-XXXVII-2851-00-104-76 120 120 100
13 VSI 279 എൻ.സി.എച്ച്.സി യിലൂടെ ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന്റെ നിർവഹണം-XXXVII-2851-00-102-43 30 30 100
14 VSI 310 വിവിധോദ്ദേശ്യ വിപണന പ്രോത്സാഹന കേന്ദ്രങ്ങൾ -XXXVII-2851-00-102-39 410 410 100
15 VSI 312 കരകൗശല തൊഴിലാളികൾക്കുള്ള സഹായം-XXXVII-2851-00-104-74 65 6.73 10.36
16 VSI 315 പൊതു സ്വകാര്യ പങ്കാളിത്ത രീതിയിൽ വ്യവസായ പാർക്ക്/ ഏരിയ/ എസ്റ്റേറ്റുകളുടെ വികസനം-XXXVII-4851-00-101-87 500 500 100
17 VSI 336 തകർച്ച നേരിടുന്ന എം.എസ്.എം.ഇ യൂണിറ്റുകളുടെ പുനഃരുദ്ധാരണം -XXXVII-2851-00-102-33 900 81.13 9.01
18 VSI 336 (1) തകർച്ച നേരിടുന്ന എം.എസ്.എം.ഇ യൂണിറ്റുകളുടെ പുനഃരുദ്ധാരണം -[XXXVII] 2851-00-102-26 200 32.94 16.47
19 VSI 348 വ്യവസായ ഏരിയ/ പാർക്കുകളിലെ സംരംഭകർക്ക് ഭൂമി നിക്ഷേപ വിലയുടെ പലിശ ധനസഹായം-XXXVII-2851-00-101-89 200 0 0
20 VSI 351 സ്ഥിരം പ്രദർശന വിപണന സമുച്ചയം (കേരള മാർട്ട് )-XXXVII-2851-00-102-29 500 500 100
21 VSI 352 മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-XXXVII-2851-00-104-71 100 19.18 19.18
22 VSI 352 (1) മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-2851-00-789-97 0 1.95 0
23 VSI 352 (2) മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-2851-00-796-97 0 0.32 0
24 VSI 357 വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും, ജില്ലാ സബ് ഓഫീസുകളുടെയും ആധുനികീകരണം-[XXXVII] 4851-00-102-90 400 245.19 61.3
25 VSI 358 സംരംഭകത്വ വികസന പദ്ധതികൾ -[XXXVII] 2851-00-102-27(02) 200 152.9 76.45
26 VSI 358 (1) സംരംഭകത്വ വികസന പദ്ധതികൾ -[XXXVII] 2851-00-102-27(01) 100 100 100
27 VSI 361 ചെറുകിട യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്-[XXXVII] 2851-00-102-25 (1) 200 195.78 97.89
28 VSI 361 (1) ചെറുകിട യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്-[XXXVII] 2851-00-102-25 (2) 100 8.85 8.85
29 VSI 362 നൈപുണ്യ സംരംഭക വികസന കേന്ദ്രങ്ങൾക്കുള്ള സഹായം-XXXVII-2851-00-102-24 200 2 1
30 VSI 363 എം.എസ്.എം.ഇ മേഖലയിലെ കേന്ദ്ര പദ്ധതികൾ (അനുയോജ്യമായ സംസ്ഥാന വിഹിതം) -XXXVII-2851-00-102-16 294 0 0
31 VSI 367 പി.എം.എഫ്.എം.ഇ പദ്ധതി (60% CSS) -XXXVII-2851-00-102-17 450 292.57 65.01
ആകെ 15479 9304.44 60.11